യൂണിറ്റ് 10 ജനാധിപത്യവും അവകാശങ്ങളും

ജനാധിപത്യഭരണക്രമത്തിനുവേണ്ടി ലോകത്തു നടന്ന സമരങ്ങള്‍
മനുഷ്യാവകാശങ്ങള്‍-കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവിടെ ക്ലിക്കുചെയ്യുക
https://en.wikipedia.org/wiki/Human_rights
 
അവകാശങ്ങളുമായി ബന്ധപ്പെട്ടവ:
    • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപം കൊണ്ട വര്‍ഷം?
    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രൂപം കൊണ്ട വര്‍ഷം?
    • വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
    • കേരളത്തില്‍ ബാലാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്?
    • വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
    • കേരളത്തില്‍ സേവനാവകാശ നിയമം നിലവില്‍ വന്നത്?
    • സംസ്ഥാന വനിതാ കമ്മീഷന്‍ നിലവില്‍ വന്നത്?

*** രാജ്യസഭയില്‍ ഈ അടുത്ത് പാസ്സാക്കിയ ബാലനീതി നിയമത്തിന്റെ പ്രാധാന്യത്തെക്കറിച്ച് കുറിപ്പ്
തയ്യാറാക്കുക?

ക്വിസ് മല്‍സരം

    • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്നിവ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    • മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി മ്യാന്‍മാറില്‍ പോരാട്ടം നടത്തുന്ന വനിത?
    • മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക?
    • ഐക്യരാഷ്ട്ര സംഘടന സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വര്‍ഷം?
    • മാഗ്നാകാര്‍ട്ടയില്‍ ഒപ്പ് വെച്ച രാജാവ്?

No comments:

Post a Comment