യൂണിറ്റ് 8 മധ്യകാല ലോകം

ജര്‍മാനിക് വര്‍ഗ്ഗക്കാര്‍
 യൂറോപ്പില്‍ റൈന്‍,ഡാന്യൂബ് നദികളുടെ വടക്കന്‍ പ്രദേശങ്ങളില്‍ സി.ഇ. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിവിധ ഗോത്രവര്‍ഗ്ഗങ്ങളെയാണ് ജര്‍മാനിക് വര്‍ഗ്ഗക്കാര്‍ എന്നു വിളിക്കുന്നത്.പുരാതന റോമക്കാരും ഗ്രീക്ക്കാരും അവരെ ബാര്‍ബേറിയന്‍മാര്‍ (അപരിഷ്കൃതര്‍) എന്നാണ് വിളിച്ചിരുന്നത്.ഫ്രാങ്കുകള്‍,സാക്സന്‍മാര്‍,ജൂട്ടുവര്‍ഗ്ഗക്കാര്‍ തുടങ്ങിയവരായിരുന്നു പ്രധാന ജര്‍മ്മാനിക് വിഭാഗങ്ങള്‍.

No comments:

Post a Comment