യൂണിറ്റ്2 മധ്യകാല ഇന്ത്യ സമൂഹം, വിഭവം, വിനിമയം

ഇന്നത്തെ ഉസ്ബക്കിസ്ഥാനില്‍ എഡി 973ല്‍ ജനിച്ചു. സംസ്ക്കൃതം ഉള്‍പ്പെടെ ലോകഭാഷകള്‍ സ്വായത്തമാക്കി. മുഹമ്മദ് ഗസ്നിയുടെ പണ്ഡിത സദസ്സിലെ പര്ധാനി ആയിരുന്നു. ഇന്ത്യയുടെ വിവിധയിടങ്ങളില്‍ യാത്ര ചെയ്തു. അതിലൂടെ ലഭിച്ച വിവരങ്ങള്‍ " കിത്താബുല്‍ ഹിന്ദ്"  എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി.

1 comment: