യൂണിറ്റ് 9 മധ്യകാല കേരളം

ചെപ്പേടുകള്‍
1956 നു മുന്‍പുള്ള കേരളം


ക്ഷേത്രകലകള്‍



 അനുഷ്ഠാനകലകള്‍


 
കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍
മുസ്സിരിസ്, തിണ്ടിസ്, ബാരിസ്, ബലിത
ഇവയുടെ ഇന്നത്തെ പേരുകള്‍ എന്തായിരിക്കും?


അന്വേഷിക്കാം, കണ്ടെത്താം

    • കോട്ടയം ചെപ്പേട്, സ്ഥാണുരവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചരിത്ര
      പ്രാധാന്യമുള്ള ശാസനം?
    • പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം?
    • ചെറുശ്ശേരി, എഴുത്തച്ഛന്‍ എന്നിവരുടെ ജീവിതകാലഘട്ടം കണ്ടെത്തുക?
    • രണ്ടാം ചേരരാജാക്കന്‍മാരുടെ മറ്റൊരു പേര്?
    • അഞ്ചുവണ്ണം ആരുടെ വര്‍ത്തകസംഘം?
    • മണിഗ്രാമം ആരുടെ വര്‍ത്തകസംഘം?

No comments:

Post a Comment